IPL 2018: "Sehwag told me to stick with the yoga guy and a massage guy; that’s the secret, I guess."
കിംഗ്‌സ് ഇലവൻ പഞ്ചാബിനൊപ്പം ചേർന്ന ശേഷം സെവാഗ് എന്നോട് ആവശ്യപ്പെട്ടത് യോഗയും മസാജും മുടക്കരുതെന്നാണ്. അതാണ് ഈ മടങ്ങിവരവിന്റെ സീക്രട്ട് എന്നാണ് എന്റെ തോന്നൽ, ക്രിസ് ഗെയ്ൽ പറഞ്ഞു.
#ChrisGayle #KXIP #IPL2018